ചാര്‍ലി ലുക്ക്; കാവ്യയുടെ കിടുക്കന്‍ മേക്ക്ഓവര്‍

പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ലുക്കായി കൊണ്ടിരിക്കുന്ന കാവ്യ ആ ചാര്‍ലി ലുക്കില്‍ എത്തിയാല്‍ എങ്ങനെയിരിക്കും

-kavya-2

ചാര്‍ലി ചിത്രം ഹിറ്റായതിനു പിന്നില്‍ വേഷങ്ങളുടെ പങ്ക് വിസ്മരിക്കാന്‍ കഴിയില്ല. പാര്‍വ്വതിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ന്യൂ ലുക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പാര്‍വതിയുടെ ആ മൂക്കുത്തി. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ലുക്കായി കൊണ്ടിരിക്കുന്ന കാവ്യ ആ ചാര്‍ലി ലുക്കില്‍ എത്തിയാല്‍ എങ്ങനെയിരിക്കും. ചാര്‍ലി ലുക്കില്‍ എത്താന്‍ വേറൊന്നും കാവ്യ ചെയ്തില്ല, ആ മൂക്കുത്തി മാത്രം ഒന്നു പരീക്ഷിച്ചു. എന്തൊരു മേക്കോവര്‍…

kavya-parvathy

You must be logged in to post a comment Login