ചിക്കന്‍ ലോലിപോപ്പ്

chikenചപ്പാത്തിക്കും നൈസ് പത്തിരിക്കുമൊപ്പം നല്ല കോമ്പിനേഷനാണ് ചിക്കന്‍ ലോലിപോപ്പ്.
കോഴിക്കാല്‍ 4 എണ്ണം
എണ്ണ 150 എണ്ണം
തൈര് 3 ടേബിള്‍
സ്പൂണ്‍
ഇഞ്ചി 5 എണ്ണം
വെളുത്തുള്ളി 5 എണ്ണം
കുരുമുളകുപൊടി അര സ്പൂണ്‍
ചില്ലി സോസ് അര സ്പൂണ്‍
സോയാസോസ് അര സ്പൂണ്‍
അജിനോമോട്ടോ 1 നുള്ള്
ഓറഞ്ച് കളര്‍ 1 നുള്ള്
ഉപ്പ് 2 നുള്ള്
മുട്ട 1 എണ്ണം
റൊട്ടിപ്പൊടി 1 കപ്പ്
തയ്യാറാക്കുന്ന വിധം: ചേരുവകളെല്ലാം ഒന്നിച്ചിളക്കി കുഴമ്പു പരുവത്തിലാക്കുക. ഇത് വൃത്തിയാക്കിയ കോഴിക്കാലില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കോഴിക്കാല്‍ വേവിക്കുക. വേവിച്ച കഷണങ്ങള്‍ ഓരോന്നും മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി എണ്ണയില്‍ വറുത്തു കോരുക.

You must be logged in to post a comment Login