ചുണങ്ങു മാറുവാന്‍ ചില പൊടിക്കൈകള്‍

പാളയന്‍കോടന്‍ വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക .എന്നിട്ട് ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക.
ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക,
കടുക്കു അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക,
ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക. Alum (സ്പടികക്കാരം) വെള്ളത്തില്‍ മുക്കി ചുനങ്ങുള്ള ഭാഗത്തു തേക്കുക..

ഒന്നുരണ്ടാഴ്ച ഉപയോഗിച്ച് നോക്കൂ  വ്യതയ്‌സം കാണുന്നുണ്ടെങ്കില്‍ മുഴുവനായു അപ്രത്യക്ഷം ആകുന്നതുവരെ ഉപയോഗിക്കുക  ഒരു തരി പോലും ബാക്കി ഉണ്ടാകരുത് .. ഇത് ഒരുതരം പൂപ്പല്‍ ആയതു കൊണ്ട് തന്നെ ഒരു ചെറിയ സ്‌പോര്‍ ബാക്കിയിരുന്നാല്‍ വീണ്ടു വരും കൂടാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ധരിക്കുന്ന വസ്ത്രങ്ങള്‍ ദിവസവും കഴുകി ഉണക്കി തേച്ചു ഉപയോഗിക്കുക തീരെ ഇര്പ്പം ഉണ്ടാകരുത് ..

You must be logged in to post a comment Login