ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പന​ത്തി​ന് തീ​പി​ടി​ച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​നത്തി​ന് തീ​പി​ടി​ച്ചു. ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ടയ്ക്കാണ് തീ പിടിച്ചത്. കട  പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​മു​ള്ള മ​റ്റു ക​ട​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു.തീ വ്യാ​പി​ക്കു​ന്ന​തി​നി​ടെ അ​ഗ്നി​ശ​മ​ന സേ​ന​യും പൊ​ലീ​സും എ​ത്തി തീ​യ​ണ​ച്ചു.

You must be logged in to post a comment Login