ചോദ്യപേപ്പര്‍ വിവാദം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

You must be logged in to post a comment Login