ജോമോനും ഉലഹന്നാനും ഒരു വേദിയില്‍ (ചിത്രങ്ങള്‍)

Image may contain: 2 people, people smiling, people standing

ദുല്‍ഖറിന്റെ ‘ജോമോന്റെ സുവിശേഷങ്ങളും’ മോഹന്‍ലാലിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളും’ തിയറ്ററില്‍ നിറഞ്ഞോടുകയാണ്. അതിനിടെ ഏഷ്യാനെറ്റ് ഗ്ലോബല്‍ പുരസ്‌കാര വേദിയില്‍ ദുല്‍ഖറും മോഹന്‍ലാലും ഒരുമിച്ചെത്തി. കമ്മട്ടിപ്പാടം, കലി തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ക്രിറ്റിക്‌സ് ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം ദുല്‍ഖറിന് സമ്മാനിച്ചത് മോഹന്‍ലാലായിരുന്നു. പുരസ്‌കാര വേദിയിലെ സുന്ദരനിമിഷങ്ങള്‍ ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

Image may contain: 2 people, people standing

Image may contain: 1 person, standing

Image may contain: 2 people, people smiling

Image may contain: 1 person

Image may contain: 2 people, people sitting, people standing and beard

Image may contain: 2 people, people smiling, beard

Image may contain: 4 people, crowd

Image may contain: 1 person, sitting and outdoor

Image may contain: 2 people, people sitting and outdoor

Image may contain: 3 people, people sitting and outdoor

Image may contain: 14 people, people sitting

You must be logged in to post a comment Login