ടോവിനോ ചിത്രം’ ദി ഓസ്‌കാര്‍ ഗോസ് റ്റു’;ഫസ്റ്റ്‌ലുക്ക്

tovino in salim ahamed's and the oscar goes to; first look

പത്തേമാരി, കുഞ്ഞനന്തൻ്റെ കട, ആദാമിൻ്റെ മകന്‍ അബു എന്നി ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആന്‍ഡ് ‘ദി ഓസ്കാര്‍ ഗോസ് റ്റു’. ചിത്രത്തിൻ്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. . ടോവിനോ തോമസ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്

You must be logged in to post a comment Login