ഡൈ ട്രീ കിച്ചനിലേയ്ക്ക് ഏഴരലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന ചെയ്തു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ നിര്‍ധനരായ രോഗികള്‍ക്ക് ഇനിയുള്ള ഒരു മാസം ഭക്ഷണം നടന്‍ മോഹന്‍ലാലിന്റെ വക.

പി.രാജീവ് എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഡൈ ട്രീ കിച്ചനിലേയ്ക്കാണ് ഏഴര ലക്ഷം രൂപ മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. ഇത് എല്ലാവര്‍ക്കുമൊരു പ്രചോദനമാകട്ടെയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

You must be logged in to post a comment Login