ഡോ.കെ.സി ചാക്കോ, ചീഫ് എഡിറ്റര്‍ കേരളഭൂക്ഷണം

കേരളത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലൊന്നായ പരുമലയിലെ  പുരാതന കാര്‍ഷിക കുടുംബമായ കടവില്‍ കുടുംബത്തിലാണ് ഡോ. കെ.സി ചാക്കോയുടെ ജനനം.  നിരണം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന്  പ്രാഥമിക വിദ്യാഭ്യാസവും ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വൈദ്യശാസ്ത്രബിരുദവും നേടി. ഇപ്പോള്‍ ഫിസിഷ്യനായി ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്നു.( www. hmc. org.) സ്വദേശത്തും വിദേശത്തും പലവിധ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുന്നു

You must be logged in to post a comment Login