തമിഴ്‌നാട്ടില്‍ 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

CURRENCY_
തമിഴ്‌നാട്: തമിഴ്‌നാട് തിരുപ്പൂരില്‍ നിന്ന് 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പണം മൂന്നു കണ്ടെയ്‌നറുകളിലായി കൊണ്ടു പോകുകയായിരുന്നു.

എസ്ബിഐയ്ക്കു വേണ്ടിയുള്ള പണമാണെന്ന് രേഖകള്‍ പറയുന്നു. എന്നാല്‍ വണ്ടി നമ്പറും രേഖകളും തമ്മില്‍ യോജിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

You must be logged in to post a comment Login