തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസില്‍ 1223 അസിസ്റ്റന്റ് സര്‍ജന്‍

medical-equipments-jpg-image-470-246

തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജന്‍(ജനറല്‍) തസ്തികയിലെ 1223 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക നിയമനമാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ചെന്നൈയിലാണ് പരീക്ഷാകേന്ദ്രം. അപേക്ഷാഫീസ്: 750 രൂപ. എസ്‌സി/ എസ്ടി വിഭാഗക്കാര്‍ക്ക് 375 രൂപ. അപേക്ഷിക്കേണ്ടവിധം: www.mrb.tn.gov.in എന്ന വെബ്‌സൈറ്റ് വഴി

You must be logged in to post a comment Login