തലശേരിയില്‍ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

തലശേരിയിലെ സ്വകാര്യ കോളജില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മുന്നൂറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍  രണ്ടു പേരുടെ നില ഗുരുതരമാണ്.
biri1
ഇന്നലെ വിദ്യര്‍ഥികളുടെ കായികമേളയ്ക്കിടെ കോളജ് കാന്റീനില്‍ നിന്ന് ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You must be logged in to post a comment Login