തിരുവനന്തപുരത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍കയറി കുത്തി പരിക്കേല്‍പ്പിച്ചു

murder

തിരുവനന്തപുരം: കണിയാപുരത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയെ അജ്ഞാതര്‍ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരപരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

You must be logged in to post a comment Login