‘ തീറ്റക്കാരുടെ ശ്രദ്ധക്ക്’

13567263_1205556462796893_8971809556048416592_nആഹാരപ്രിയര്‍ എപ്പോഴും നേരിടുന്ന ഒരു വെല്ലുവിളിയുണ്ട് .യാത്രകളില്‍ പരിചിതമല്ലാത്ത നഗരങ്ങളില്‍ എത്തിപ്പെടുമ്പോള്‍ അവിടെ മികച്ച ഭക്ഷണശാല കണ്ടെത്തുക എന്ന വെല്ലുവിളി. അതിന് അല്‍പ്പമെങ്കിലും പരിഹാരമായേക്കും ഈ പോസ്റ്റ്. ഇപ്പോള്‍ കേരളത്തിലെ മാത്രമാണ് ഉള്ളതെങ്കിലും മറ്റു സംസ്ഥാനങ്ങളിലെയും അല്‍പ്പം മിഡില്‍ ഈസ്റ്റിലെയും മികച്ച ഭക്ഷണശാലകള്‍ നമുക്ക് പതിയെ ചേര്‍ത്തു വയ്ക്കാം. യാത്രക്കാരുടെ ശ്രെദ്ധക്ക് ഗ്രൂപ്പില്‍ പലപ്പോഴായി വന്ന വിവരങ്ങള്‍ കോര്‍ത്തിണക്കിയുള്ള ആല്‍ബം ആണിത്.

കൂടുതല്‍ ആല്‍ബങ്ങളും യാത്രാ വിവരണങ്ങള്‍ക്കുമായി യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം ഫോട്ടോകള്‍ ക്ലിക്ക് ചെയ്താല്‍, അതോടൊപ്പം കൊടുത്തിരിക്കുന്ന ഭക്ഷണശാലകകളുടെ വിവരങ്ങള്‍ കാണാം.നിങ്ങള്‍ക്കു ഇഷ്ട്ടപെട്ട ഭക്ഷണ ശാലയോ, വിഭവമോ ഫോട്ടോയോടു കൂടി കമ്മന്റ് ആയി പങ്ക് വച്ചാല്‍ അതെല്ലാം ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തി മറ്റുള്ള ഭക്ഷണപ്രിയരായ യാത്രികര്‍ക്ക് അതൊരു വലിയ സഹായമായേകാവുന്ന സംഗതിയാണ്.ഇടക്കിടെ ആല്‍ബം നോക്കുക, പുതിയ സ്ഥലങ്ങള്‍ കമന്റില്‍ നിന്നും ആഡ് ചെയ്യുന്നുണ്ട്

You must be logged in to post a comment Login