തേയിലക്കുന്നുകൾ താണ്ടി പരുന്തും പറയിലോട്ട്..


സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന രീതിയിലാണ് പരുന്തും പാറയിലെ view point ഒരുക്കിയിരിക്കുന്നത്
കുന്നിന്റെ മുകളിൽ ഇരുവശത്തുമായി രണ്ടു view point
ഒരു വശത്തുകൂടി step കയറിപ്പോകാം, മറുവശം പാറക്കലിലൂടെ നടന്നു കയറാം
അങ്ങനെ നടന്നു കയറിയാലേ ആ യാത്രക്കൊരു ഫീൽ കിട്ടൂ.
അവിടെ തന്നെ മലമുകളിയായി പുതിയ പോലീസ് സ്റ്റേഷനും
സ്ഥാപിച്ചിട്ടുണ്ട്,
സഞ്ചാരികളുടെ കൂട്ട പ്രവാഹമാണ് ഇവിടേക്ക്..

You must be logged in to post a comment Login