ദിലീപ് ഷോയില്‍ ദിലീപിനോടൊപ്പം ഡാന്‍സ് ചെയ്ത് കാവ്യ മാധവന്‍; വീഡിയോ വൈറലാകുന്നു

അമേരിക്കയില്‍ ദീലീപ് ഷോയിലൂടെ വിവാഹത്തിന് ശേഷം നൃത്തവുമായെത്തിയിരിക്കുകയാണ് കാവ്യമാധവന്‍. ദിലീപിന്റെ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവയ്ക്കുന്ന കാവ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. ദിലീപും കൂടെയാടുന്നുണ്ട്.

Dileep Show 2017

Image may contain: 3 people, people on stage and people standing

You must be logged in to post a comment Login