ദുബായിലെ കടകളില്‍ വന്‍ ഡിസ്കൗണ്ട് മേള

images

ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവസരം. രാവിലെ 10 മുതല്‍ 12 മണി വരെ ഓഫര്‍ ലഭ്യമാകും. അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്ന വരെ ഓഫര്‍ അനുസരിച്ചുള്ള വില്‍പ്പന നടത്തുമെന്നു അധികൃതര്‍ അറിയിച്ചു.

ജനുവരി 27 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച്‌ മിക്ക ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളും വന്‍ വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

You must be logged in to post a comment Login