ദേശീയ ഏകീകൃത പരീക്ഷയായ നീറ്റ് ഫലം പ്രഖ്യാപിച്ചു

exam0
ന്യൂഡല്‍ഹി: നീറ്റ് ഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍- ദന്തല്‍ പ്രവേശനത്തിന് അടിസ്ഥാനമാകുന്ന ദേശീയ ഏകീകൃത പരീക്ഷയായ നീറ്റ് പരീക്ഷയുടെ ഫലമാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്. രണ്ട് ഘട്ടമായാണ് പരീക്ഷ നടന്നത്. ഫലം അറിയാന്‍: http://cbseresults.nic.in/neet/neet_2016.htm

You must be logged in to post a comment Login