ധനുഷിന്റെ ‘വിഐപി-2’ ടീസര്‍ പുറത്തിറങ്ങി

സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന വിഐപി-2 വിന്റെ ടീസര്‍ പുറത്തിറങ്ങി. കജോള്‍, ധനുഷ്, അമല പോള്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. വില്ലന്‍ വേഷത്തിലാണ് കജോള്‍ ചിത്രത്തില്‍ എത്തുന്നത്. 1997ല്‍ അരവിന്ദ് സ്വാമിയോടൊപ്പം ‘മിന്‍സാര കനവ്’ എന്ന ചിത്രത്തില്‍ നായികയായെത്തിയ കജോളിന്റെ തമിഴിലേക്കുള്ള രണ്ടാം വരവാണിത്.

You must be logged in to post a comment Login