നടി അമല പോളിന്റെ പിതാവ് അന്തരിച്ചു

കൊച്ചി:നടി അമല പോളിന്റെ പിതാവ് പോൾ വർഗീസ് (61) അന്തരിച്ചു. സംസ്കാരം ചടങ്ങുകൾ നാളെ (22. 1.20 ) ഉച്ചതിരിഞ്ഞ് 3 മുതൽ 5 വരെ കുറുപ്പംപടി സെന്റ് പീറ്റർ കത്തോലിക്കാ പള്ളിയിൽ .

You must be logged in to post a comment Login