നടൻ ജോയ് മാത്യുവിനെതിരെ കേസ്

നടൻ ജോയ് മാത്യുവിനെതിരെ കേസ്. കന്യാസ്ത്രീയെ അനുകൂലിച്ച് മിഠായിത്തെരുവിൽ പ്രകടനം നടത്തിയതിനാണ് കേസ്. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

You must be logged in to post a comment Login