നടൻ വിജയകാന്ത് ആശുപത്രിയിൽ

actor vijayakanth hospitalized

നടനും ഡിഎംകെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചെറിയ ശ്വാസ തടസം ഉണ്ടായതിനെ തുടർന്നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡിഎംകെ വൃത്തങ്ങൾ പറയുന്നു. മറ്റുള്ള അഭ്യുഹങ്ങൾ വിശ്വസിക്കരുതെന്നും ഡിഎംഡികെ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

You must be logged in to post a comment Login