നഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

delhi nurses sudden strike sc stayed requests regarding nurses wages management plea on nurses wages dismissed by sc

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഫെബ്രുവരി 4 മുതൽ സംസ്ഥാനവ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരം തുടങ്ങും. ചേർത്തല കെവിഎം ആശുപത്രി സമരം ഒത്തുതീർപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് സമരം.

You must be logged in to post a comment Login