നാളത്തെ ദേശീയ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

sbiഅനുബന്ധ ബാങ്കുകളെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എഐബിഇഎ, ബെഫി(ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) സംഘടനകള്‍ നാളെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബെഫി അറിയിച്ചു.

You must be logged in to post a comment Login