നിറവയറുമായി റോയല്‍ ലുക്കില്‍ കരീന കപൂര്‍; ചിത്രങ്ങളും കാണാം

kareena

സാധാരണ പ്രസവകാലമടക്കുമ്പോള്‍ ബോളിവുഡ് നടിമാര്‍ ക്യാമറയ്ക്കും പൊതുപരിപാടികളില്‍ നിന്നും മാറിനില്‍ക്കുകയാണ് പതിവ്. എന്നാല്‍ കരീന അതില്‍ നിന്നൊക്കെ വ്യത്യസ്തയാകുകയാണ്. സിനിമയില്‍ ഇല്ലെങ്കിലും ഫോട്ടോഷൂട്ടും ഫാഷന്‍ ഷോയുമായി കരീന ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ഇതില്‍ എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് സെയ്ഫ് അലിഖാനും കരീനയ്‌ക്കൊപ്പമുണ്ട്.

പ്രമുഖ മാസികയ്ക്ക് വേണ്ടി ഈയിടെ രാജകീയമായ ഫോട്ടോഷൂട്ട് ആണ് കരീനയും സെയ്ഫും നടത്തിയത്. രാജകീയമായ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ട് വൈറലായി കഴിഞ്ഞു.

You must be logged in to post a comment Login