നെ​ല്‍​വ​യ​ല്‍-​ത​ണ്ണീ​ര്‍​ത്ത​ട നി​യ​മ ഓ​ര്‍​ഡി​ന​ന്‍​സ് വി​ജ്ഞാ​പ​ന​മാ​യി

wetland

തിരുവനന്തപുരം: നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ഭേദഗതികളുമായി നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക് പ്രാബല്യമുണ്ടാകും.

നെ​ല്‍​വ​യ​ലി​ലേ​ക്കും നീ​ര്‍​ത്ത​ട​ങ്ങ​ളി​ലേ​ക്കും ജ​ല നി​ര്‍​ഗ​മ​ന ചാ​ലു​ക​ളി​ലേ​ക്കു​മു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പു​തി​യ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​കും. വ്യ​വ​സ്ഥ​ക​ള്‍​ക്കു വി​രു​ദ്ധ​മാ​യി നെ​ല്‍​വ​യ​ല്‍ രൂ​പാ​ന്ത​ര​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളോ യാ​ന​മോ ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ളി​മ​ണ്ണ്, മ​ണ​ല്‍, മ​ണ്ണ് എ​ന്നി​വ​യോ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ക​ണ്ടു​കെ​ട്ടാം.

You must be logged in to post a comment Login