നോക്കിയ ഫോണുകളുടെ വില കുത്തനെ കുറച്ചു

 

nokia 6 and nokia 8 price drops amazon

നോക്കിയയുടെ പ്രധാന ഫോണുകളുടെ വില കുത്തനെ കുറച്ചു. നോക്കിയ 5, നോക്കിയ 8 സ്മാർട്ട്‌ഫോണുകളുടെ വിലയിലാണ് കുറവ് വന്നിരിക്കുന്നത്.

നോക്കിയ 5 3ജിബി പതിപ്പിൻറെ വില 13,499 രൂപയിൽ നിന്ന് 12,499 രൂപയായി കുറച്ചു. നോക്കിയ 8 ൻറെ വില 36,999 രൂപയിൽ 28,999 രൂപയായി. പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽ വരും.

You must be logged in to post a comment Login