ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് രണ്‍ബീറും ആലിയയും തിരിച്ചെത്തി;ചിത്രങ്ങള്‍ കാണാം

മുംബൈ: പുതുവത്സരാഘോഷം കഴിഞ്ഞ് ബോളിവുഡ് താരങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം രണ്‍ബീര്‍ കപൂറും ആലിയ ബട്ടും ന്യൂയോര്‍ക്കില്‍ നിന്നും തിരിച്ചെത്തി. കജോള്‍, അജയ് ദേവ്ഗണ്‍, മക്കള്‍ നൈസ, യുഗ് എന്നിവര്‍ തായ്‌ലാന്‍ഡിലെ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി. കങ്കണ റണൗത്ത്, രവീണ ടണ്ഠന്‍, പരിനീതി ചോപ്ര, തപ്‌സി പന്നു തുടങ്ങിയവരും അവധിയാഘോഷത്തിനായി വിദേശത്തേക്ക് പോയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Ranbir isn’t very keen on the cameras but couldn’t help making a statement getting snapped with Alia!

The couple surely seems to be rubbing off on each other with their cool yet comfortable outfits.

Ranbir went for a hip sporty athleisure look with oversized jacket, trainers and baseball cap.

Alia went for a pop-punk style ensemble with a stressed denim jacket, tall red boots and blingy shades.

Here’s a close look at Alia’s Saint Laurent bag.

You must be logged in to post a comment Login