പത്മ അവാര്‍ഡുകള്‍ക്കായി കേരളത്തില്‍ നിന്ന് 26 പേര്‍

വിവിധ മേഖലകളിലെ പ്രഗത്ഭരായ 26 പേരെ ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ക്കായി കേരളം നിര്‍ദേശിച്ചു.രണ്ടുപേര്‍ക്ക് പത്മഭൂഷനുവേണ്ടിയും ബാക്കി 24 പേര്‍ക്ക് പത്മശ്രീക്കുമായാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, വോളിബോള്‍ താരം ടോം ജോസഫ്,ഗായകന്‍ ജയചന്ദ്രന്‍ എന്നിവര്‍ പത്മശ്രീക്കായി നിര്‍ദേശിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

You must be logged in to post a comment Login