പത്മപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആറ് മലയാളികള്‍ പുരസ്‌കാരത്തിന് അര്‍ഹരായി

ഈ വര്‍ഷത്തെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

വിഷ്ണു നാരായണന്‍ നമ്പൂതിരി(കവി); മാധവന്‍ ചന്ദ്രാധനന്‍(ശാസ്ത്രജ്ഞന്‍), വിദ്യാ ബാലന്‍ . ഡോ. സുഭദ്രാനായര്‍ (ഗൈനക്കോളജിസ്റ്റ്), കലാമണ്ഡലം സത്യഭാമ, ദീപിക പള്ളിക്കല്‍ എന്നിവര്‍ പത്മപുരസ്‌ക്കാരത്തിന് അര്‍ഹരായി. നടന്‍ കമല്‍ഹാസന് പത്മഭൂഷണെന്ന് സൂചന . ക്രിക്കറ്റ് താരം യുവ്‌രാജ് സിങ്ങിന് പത്മശ്രീയെന്നും സൂചനയുണ്ട്.

You must be logged in to post a comment Login