പരിമിതികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത പെണ്‍കുട്ടി; മോഡലിങ്ങില്‍ തിളങ്ങി 28കാരി

Indian Telegram Android App Indian Telegram IOS App

അമേരിക്കക്കാരിയായ മെലാനി ഗെയ്‌ഡോസ് ഒരു ധീരയായ പെണ്‍കുട്ടിയാണ്. തന്റെ ശാരീരിക പരിമിതികള്‍ മൂലം പ്രതിസന്ധികള്‍ ഒരുപാട് നേരിട്ടവള്‍. എന്നാല്‍ തനിക്ക് മുന്നിലൂടെ കടന്നു പോയ പല പ്രതിസന്ധികളും സങ്കടങ്ങളും അതിജീവിച്ച് അവള്‍ ഇന്ന് ഫാഷന്‍ ലോകം കീഴടക്കിയിരിക്കുകയാണ്. 28കാരിയായ മെലാനിക്ക് ജനിതക രോഗമായ എക്‌റ്റോഡെര്‍മല്‍ ഡിസ്‌പ്ലേഷ്യയാണ്. ഭാഗികമായ കാഴ്ചശക്തി, രോമകൂപങ്ങളോ മുടിയോ ഇല്ല, എല്ലുകളുടെയും നഖത്തിന്റെയും പല്ലിന്റെയും വളര്‍ച്ചയെ മുരടിപ്പിക്കുക എന്നീ പ്രശ്‌നങ്ങളുള്ള അപൂര്‍വ ജനിതകരോഗമാണിത്. കോളെജ് പഠനത്തിനിടെയാണ് മെലാനി മോഡലിങ് രംഗത്തേക്ക് കടന്നുവരുന്നത്. പ്രത്യേകതയുള്ള ആളുകളെ മോഡലായി വേണമെന്ന പരസ്യം കണ്ടാണ് മെലാനി അപേക്ഷിച്ചത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് മെലാനി ഈ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്.

Meet Melanie Gaydos, The Model Who Broke All Fashion Stereotypes

You must be logged in to post a comment Login