പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ അപമാനിച്ച് പാകിസ്താന്‍ നടി; ചുട്ട മറുപടി നല്‍കി ബോളിവുഡ് നടിയും

മുംബൈ: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ ഇതേചൊല്ലിയുള്ള വാക് പോര് സിനിമാമേഖലയിലേക്കും. ഈ വിഷയത്തെ ചൊല്ലി ഇന്ത്യ- പാക് നടിമാരാണ് ട്വിറ്ററില്‍ ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ പൈലറ്റിന് നല്ല സ്വീകരണം നല്‍കുമെന്ന പാക് നടി വീണാ മാലികിന്റെ ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്.

ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. വീണ ജി ഇത് തീര്‍ത്തും ലജ്ജാകരമാണ്.. നിങ്ങളുടെ രോഗാതുരമായ മനസ്സാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചു കൂടെയെന്നും സ്വര ചോദിച്ചു.

Swara Bhasker

@ReallySwara

Veena ji.. Shame on you & ur sick mindset. Your glee is just gross! Our officer is a hero- brave, gracious & dignified in the face of capture. At least some decency from that major in you army who was questioning or the many Pakistanis suing 4 peace

VEENA MALIK

@iVeenaKhan

Abhi Abhi Tu Ayo Ho…Achi Mehmaan Nawazi Ho GI Aap Ki😜

View image on Twitter
655 people are talking about this

പ്രതിപക്ഷ ബഹുമാനം കൂടാതെയുള്ള വീണാ മാലിക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

VEENA MALIK

@iVeenaKhan

Abhi Abhi Tu Ayo Ho…Achi Mehmaan Nawazi Ho GI Aap Ki😜

3,876 people are talking about this

You must be logged in to post a comment Login