പാല്‍ വില ഉടന്‍ കൂട്ടേണ്ടി വരുമെന്ന് കെ.സി ജോസഫ്

തിരുവനന്തപുരം : മില്‍മ പാലിന്റെ വില ഉടന്‍ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.സി ജോസഫ്. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ പാല്‍ വില കൂട്ടുന്ന  കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ക്ഷീര കര്‍ഷകന് പാലിന് ന്യായയില ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You must be logged in to post a comment Login