പി എച്ച് കുര്യനെതിരെ മന്ത്രി വി എസ് സുനില്‍കുമാര്‍; സര്‍ക്കാരിനെതിരെ ഒരുദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല

തിരുവനന്തപുരം: പി എച്ച് കുര്യനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സര്‍ക്കാരിനെതിരെ ഒരുദ്യോഗസ്ഥന്‍ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും കുര്യന്‍ അച്ചടക്കം പാലിച്ചില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യംമെന്ന് സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login