പീഡനക്കേസ്; ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ സഹോദരി

Franco Mulakkal aaaa

ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമെന്ന് കന്യാസ്ത്രീയുടെ സഹോദരി. അന്വേഷണ വിവരങ്ങള്‍ ചിലര്‍ ബിഷപ്പിന് ചോര്‍ത്തി നല്‍കുന്നു. അറസ്റ്റ് വൈകിയാല്‍ കോടതിയെ സമീപിക്കും. കുടുംബത്തിന് വധഭീഷണിയുള്ളതായും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

അതേസമയം,  ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് നേരിട്ട് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകും. മൊഴിയിൽ ചില വൃക്തത വരുത്താനാണിത്. സമയക്രമവും മറ്റും രാത്രി കൊച്ചിയിൽ ചേരുന്ന ഉന്നതതലയോഗത്തിൽ തീരുമാനി

You must be logged in to post a comment Login