പൂര്‍ണ്ണനഗ്നയായി യുവതി മലമുകളില്‍ നിന്നും ചാടി; വീഡിയോ വൈറലാകുന്നു

ആന്‍ഡ്രലൈന്‍ ജന്‍ക്കി എന്ന യുവതിയുടെ പൂര്‍ണ്ണനഗ്നയായുള്ള ചാട്ടമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. പൂര്‍ണ്ണനഗ്നയായാണ് ആന്‍ഡ്രലൈന്‍ ചാടിയത്. പാരച്യൂട്ട് മാത്രമാണ് ആന്‍ഡ്രലൈന്‍ ധരിച്ചിരുന്നത്. ശരീരത്തിന് വായുവില്‍ പറന്നു നടക്കുന്ന പ്രത്യേക അനുഭവം സ്വയം അനുഭവിക്കാനാണ് ഇത്തരത്തില്‍ ആന്‍ഡ്രലൈന്‍ ചെയ്തത്.

Image result for junkie-throws-herself-off-a-cliff-completely-naked-for-her-first-ever-base-jump.

ഇങ്ങനയൊരു കാര്യത്തെ കുറിച്ച് പരിശീലകന്‍ പറഞ്ഞപ്പോള്‍ തന്നെ ആന്‍ഡ്രലൈന്‍ തയ്യാറാകുകയായിരുന്നു. പാരച്യൂട്ട് മാത്രം ധരിച്ചെത്തിയ ആന്‍ഡ്രലൈന്‍ താന്‍ ചാടാന്‍ പോവുകയാണെന്ന് പറയുകയും ഉടന്‍ തന്നെ ചാടുകയുമായിരുന്നു. ആന്‍ഡ്രെലൈന്റെ ഈ ചാട്ടത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

You must be logged in to post a comment Login