പൃഥ്വിരാജ് – സുപ്രിയ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്

നടന്‍ പൃഥ്വിരാജ് അച്ഛനായി. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു പ്രസവം. ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്‌റെ വിവാഹം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയായിരുന്നെന്നു പൃഥ്വിരാജ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

You must be logged in to post a comment Login