പെട്രോളിന് 75 പൈസ കുറച്ചു,ഡീസല്‍ വിലയില്‍ മാറ്റമില്ല

  ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 75 പൈസ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ഡീസല്‍വിലയില്‍ മാറ്റമില്ല. പുതുക്കിയ വിലകള്‍ നിലവില്‍വന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് പെട്രോള്‍വില കുറയ്ക്കാന്‍ കാരണം.

You must be logged in to post a comment Login