പ്രകൃതിയോട് ഇഴചേര്‍ന്നൊരുക്കിയ കൊളുക്കുമല

കണ്ണെടുക്കാൻ കഴിയാത്തവിധം ദൃശ്യ വിസ്മയങ്ങൾ പ്രകൃതിയോട് ഇഴചേർന്നൊരുക്കുകയാണ് കൊളുക്കുമല .. പകലിൽ കൊളുക്കുമല കയറുന്ന ഓരോ സഞ്ചാരിയുടെയും സ്വപനമായിരുന്നു രാത്രിയുടെ നിഴലാട്ടങ്ങളിൽ ഞാനും പ്രകൃതിയുമെന്ന അതിർവരമ്പുകളുടെ കെട്ടഴിച്ചു കാറ്റിന്റെ കുറുനിരകളെ തൊട്ടുതലോടി കുന്നിൻ മുകളിൽ മഞ്ഞു പെയ്യുന്ന കൂടാരത്തിനുള്ളിൽ അന്തിയുറക്കം …ആ സ്വപ്നം ഇവിടെ സാക്ഷത്കരിയ്ക്കാൻ പോകുന്നു
ഈ ഓണം പതിവിലും വ്യത്യസ്തമായി ഉയരങ്ങളിൽ ആഘോഷിക്കുവാൻ കൊളുക്കുമല നിങ്ങളെ സ്വാഗതം ചെയ്യുന്നു 

You must be logged in to post a comment Login