പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് പോളിംഗ് ബൂത്തിൽ നിന്നാണ് മോദി വേട്ട് രേഖപ്പെടുത്തിയത്. കണ്ണൂർ പിമറായിയിലെ അമമല ബേസിക്ക് യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും വലിയ പോളിംഗ് നടക്കുന്നത് ഇന്നാണ്. 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ന് ജനവിധിയെഴുതുന്നു.

രണ്ട് പാർട്ടികളുടെ അധ്യക്ഷൻമാർ രാഹുൽ ഗാന്ധിയും അമിത് ഷായും ഇന്നാണ് ജനവിധി തേടുന്നത്.

View image on TwitterView image on Twitter

ANI

@ANI

Kerala: CM P. Vijayan queues up to casts his vote at polling booth in RC Amala Basic UP School in Pinarayi in Kannur district.

20 people are talking about this

View image on TwitterView image on Twitter

ANI

@ANI

PM Narendra Modi after casting his vote at a polling booth in Ranip,Ahmedabad

278 people are talking about this

View image on TwitterView image on TwitterView image on Twitter

ANI

@ANI

PM Narendra Modi casts his vote at a polling booth in Ranip,Ahmedabad

You must be logged in to post a comment Login