പ്രിയങ്കയും നിക്കും സ്വിറ്റ്‌സര്‍ലാന്‍ഡില്‍; ദീപികയും രണ്‍വീറും ന്യൂയോര്‍ക്കില്‍; പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിദേശത്തേക്ക് പറന്ന് ബോളിവുഡ് താരങ്ങള്‍ (ചിത്രങ്ങള്‍)

മുംബൈ: നാടെങ്ങും പുതുവര്‍ഷാഘോഷ ലഹരിയിലാണ്. ബോളിവുഡ് താരങ്ങളും തങ്ങളുടെ ന്യൂഇയര്‍ അതിഗംഭാരമായി തന്നെ ആഘോഷിച്ചു. ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും ലോകത്തെ മനോഹരമായ പ്രദേശങ്ങളിലേക്ക് പറന്നു. നവദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് തങ്ങളുടെ പുതുവര്‍ഷം ആഘോഷിച്ചത്. ദീപികയും രണ്‍വീര്‍ സിംഗും അതുപോലെ ആലിയയും റണ്‍ബീറും ന്യൂയോര്‍ക്കിലാണ് പറന്നത്. അനുഷ്‌കയും വിരാട് കൊഹ്ലിയും സിഡ്‌നിയിലാണ് ന്യൂ ഇയര്‍ ആഘോഷിച്ചത്. കരീനയും സെയ്ഫും തൈമുറും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആഘോഷിച്ചപ്പോള്‍ അക്ഷയ്കുമാറും ഭാര്യയും തായ്‌ലാന്‍ഡിലേക്ക് കടന്നു.

Embedded video

Bhushan khiladi@Bhushankhiladi1

The Best Start FOR the Year 2019 @akshaykumar Back In Action With 2 Action Packed Films This Year And Get Ready For The Mega Blast 🔥🔥🔥🔥

See Bhushan khiladi’s other Tweets

Embedded video

sera 🌸@ssuldier

“BYEE, happy holidays!” feels like “bye b*ches, i’m going on my honeymoon with everyone’s dream husband.”

i love when deepika shows off her man. she deserves it.

29 people are talking about this

You must be logged in to post a comment Login