പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് പട്ടിക ഇന്ന് പുറത്തിറങ്ങും

 

കൊച്ചി: സര്‍ക്കാര്‍ സിലബസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഒന്നാം ക്ലാസില്‍ ചേരാന്‍ സര്‍ക്കാര്‍ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ എത്തിയവരുടെ എണ്ണത്തിലാണ് വര്‍ധന രേഖപ്പെടുത്തിയതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് മാസം കഴിഞ്ഞ അധ്യയന വര്‍ഷത്തെക്കാള്‍ ഒന്നര ലക്ഷം വിദ്യാര്‍ഥികള്‍ അധികം എത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കണക്ക്. ഒന്നാം

You must be logged in to post a comment Login