ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ പദവി മൂന്നു വര്‍ഷത്തേക്ക്കൂടി നീട്ടി

കൊച്ചി : ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ശ്യാം ശ്രീനിവാസന്റെ മാനേജിംഗ് ഡയറക്ടര്‍-ചെയര്‍മാന്‍ സ്ഥാനം മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ട് ആര്‍.ബി.ഐ. അംഗീകാരം നല്‍കി.

 

2010 സെപ്റ്റംബര്‍ 23 നാണ് ശ്യാം ഫെഡറല്‍ ബാങ്കില്‍ ഫെഡറല്‍ ബാങ്കിന്റെ തല്‍സ്ഥാനം ഏറ്റെടുക്കുന്നത്.

You must be logged in to post a comment Login