ബംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച് അഞ്ച് മലയാളികള്‍ക്ക് ഗുരുതരപരിക്ക്

ഹൊറൂസ് : ബംഗളൂരുവിലെ ഹൊറൂസിലുണ്ടായ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. സുബൈര്‍, ഹഫ്തസ്, റമീസ്,ഫിദ, ഇഷാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം.

കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

You must be logged in to post a comment Login