ബാങ്കോക്കില്‍ 21 പേര്‍ക്ക് സിക്ക വൈറസ് ബാധ

zika-virusബാങ്കോക്ക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ 21 പേര്‍ക്ക് സിക്ക വൈറസ് ബാധ. ബാങ്കോക്ക് മെട്രോപോളിറ്റന്‍ സിറ്റി ഭരണാധികാരികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

തായ്‌ലന്‍ഡില്‍ 2012 ലാണ് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തുന്നത്. ഈ വര്‍ഷം മാത്രം 100 ലധികം പേര്‍ക്കാണ് സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

You must be logged in to post a comment Login