ബാര്‍ കോഴ : രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: കോഴയാരോപണം രാഷ്ട്രീയക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാത്തോലിക്ക ബാവ. ഇത് ജനങ്ങളെ സ്തബ്ദരാക്കും. ആരോപണത്തിന് തെളിവുകള്‍ വന്നാല്‍ തള്ളിക്കളയാനാവില്ലെന്നും ബാവ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login