ബിക്കിനിയില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

ഹോളിവുഡില്‍ സുപ്പര്‍നായികാ പദവി തൊട്ടടുത്ത് നില്‍ക്കുന്ന ബോളിവുഡ് സുന്ദരി പ്രിയങ്കാചോപ്രയുടെ ബിക്കിനി ചിത്രം നെറ്റില്‍ തരംഗമാകുന്നു. ഹോളിവുഡിലെ അരങ്ങേറ്റചിത്രം ബേവാച്ചിന്റെ ഭാഗമായി താരത്തിന്റെ മിയാമി ബീച്ചിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബേവാച്ചിന്റെ പ്രമോഷന്റെ ഭാഗമായി മിയാമിയിലുള്ള താരം സിനിമയ്ക്ക് മുമ്പ് തന്നെ ആരാധകരുടെ ചൂട് കൂട്ടാന്‍ ഇറങ്ങിയിരിക്കുകയാണ്.

Image result for priyanka chopra miami

പിസി പുറത്ത് വിട്ട നീല ടൂ പീസില്‍ ഗ്ളാസ് ധരിച്ച് വെള്ളത്തില്‍ നിന്നും കയറി വരുന്ന ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സുഹൃത്ത് കൂടിയായ അഡ്രിയാന ലിമയുമായി ചേര്‍ന്ന് നില്‍ക്കുന്നതും ഒറ്റയ്ക്ക് നില്‍ക്കുന്നതുമായ ഏതാനും ചിത്രമാണ് താരം പുറത്തു വിട്ടത്. പ്രിയങ്കയുടെ അരങ്ങേറ്റ ചിത്രമായ ബേവാച്ച് മെയ് 25 മുതലാണ് തീയറ്ററുകളില്‍ എത്തുന്നത്. സൂപ്പര്‍താരം ‘റോക്ക്’ എന്ന ഡ്വെയ്ന്‍ ജോണ്‍സണ്‍, സാക് എഫ്രോണ്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

Image result for priyanka chopra miami

ആദ്യ ചിത്രം പുറത്തു വരുന്നതിന് മുമ്പ് തന്നെ പ്രിയങ്കയ്ക്ക് അടുത്ത ഹോളിവുഡ് ചിത്രത്തിനും കരാറായി. എ കിഡ് ലൈക്ക് ജേക്ക് എന്ന ചിത്രത്തിലാണ് താരം പുതിയതായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്.

Image result for priyanka chopra miami

Image result for priyanka chopra miami

Image result for priyanka chopra miami

Related image

Image result for priyanka chopra miami

Image result for priyanka chopra miami

Image result for priyanka chopra miami

Related image

You must be logged in to post a comment Login