ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള തെരെഞ്ഞെടുപ്പ് ; രഹസ്യ യോഗം ചേര്‍ന്നു ; ഒരു വിഭാഗം യോഗത്തില്‍ നിന്ന് വിട്ടുനിന്നു

ബിജെപി അധ്യക്ഷനായുള്ള തെരെഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുന്നതിനായി രഹസ്യ യോഗം ചേര്‍ന്നു. വി മുരളീധരന്‍ വിഭാഗമാണ് യോഗം ചേര്‍ന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ശോഭാ സുരേന്ദ്രനും എം ടി രമേശും എ എന്‍ രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ പങ്കെടുത്തത് കെ സുരേന്ദ്രന്‍ മാത്രം. ദേശീയ നേതാവ് ബി എല്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.

You must be logged in to post a comment Login