ബിസ്മിയുടെ എട്ടാമത്തെ ഷോറൂം കളമശ്ശേരിയില്‍

കേരളത്തിലെ ഗൃഹോപകരണ വിതരണക്കാരും ഇന്ത്യയിലെ  ഹോം അപ്ലയന്‍സ് ഗ്രൂപ്പുമായ ബിസ്മിയുടെ എട്ടാമത്തെ ഷോറും കളമശ്ശേരിയില്‍ ടി വിഎസ് ജംഗ്ഷനില്‍ നാളെ 11 ന് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

br-peruba
എല്ലാ പ്രമുഖ ഹോം അപ്ലയന്‍സിസ്  കമ്പനികളുടെ  അന്തരാഷ്ട്ര നിലവാരത്തിലുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. മുപ്പതിനായിരം സ്വ.ഫീറ്റിലേറെ  വിസ്തീര്‍ണ്ണമുള്ള സൗത്ത് ഇന്ത്യയിലെ തന്നെ  ഏറ്റവും വലിയഹോം അപ്ലയന്‍സ് ഷോറുമായ ഇവിടെ ബേസ്‌മെന്റ് ഫ്‌ളോറില്‍ പതിനയ്യായിരം ചതുരശ്ര അടിയില്‍ ക്രോക്കറി &കിച്ചന്‍ വെയറുകളുടെയും കേരളത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്‌പ്ലേ  ആണ് ഒരുക്കിയിരിക്കുന്നത്.

നാളെ കളമശ്ശേരി ഷോറും  സന്ദര്‍ശിക്കുന്നവര്‍ക്കായി  101 ഹോം തിയറ്റര്‍ സ്പീക്കര്‍ സിസ്റ്റം നറുക്കെടുപ്പിലൂടെ രൂപയുടെ സമ്മാനങ്ങളുമായി ബിസ്മി ബള്‍ക്ക് പര്‍ച്ചേസിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് പങ്കുവെയ്ക്കുന്നതിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള ഗൃഹോപകരണങ്ങള്‍ മറ്റാര്‍ക്കും  നല്‍കാനാവാത്ത വിലക്കുറവില്‍ ഇവിടെ നിന്നും സ്വന്തമാക്കാവുന്നതാണ്.ഉപഭോക്താക്കള്‍ക്ക്  എന്നും ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് ബിസ്മിയുടെ പാരമ്പര്യം.
ബിസ്മി സമ്മാനവീട് ഓഫറിലൂടെ ബമ്പര്‍ സമ്മാനമായി  കൊച്ചി നഗരത്തില്‍ ഒരു ഫഌറ്റും വീക്കിലി ബമ്പര്‍ സമ്മാനങ്ങളുമായി 10 ഹ്യുണ്ടായ് ഇയോണ്‍ കാറുകളും 10 ടാറ്റാ നാനോ കാറുകളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നേടാനാവുന്നതാണ്.

You must be logged in to post a comment Login