ബ്‌ലെസ്ഡ് മദര്‍ തെരേസാ മിഷനില്‍ തിരുനാള്‍ ആചരണം

നാഷ്‌വില്ലിലെ ബ്ലസ്ഡ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മദര്‍ തെരേസായുടെ തിരുനാള്‍ ആചരണം ഈ മാസം ഏഴിന് ആരംഭിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ടോമി ജോസഫ് പുളിയനാംപട്ടയില്‍ എം.എസ്.എഫ്.എസ് അറിയിച്ചു.ചങ്ങനാശേരി അതിരൂപതാ വൈദീകനായ റവ.ഫാ. ഫ്രാന്‍സീസ് പുത്തന്‍പുരയ്ക്കലാണ്  മുഖ്യ കാര്‍മികന്‍.നാഷ്‌വില്‍ രൂപതാധ്യക്ഷന്‍ മോസ്റ്റ് റവ. ഡേവിഡ് ഛോബി വചന പ്രഭാഷണം നടത്തും.
mother-teresa
സാം ആന്റോ പുത്തന്‍കളം ആണ് തിരുനാള്‍ പ്രസുദേന്തി.

You must be logged in to post a comment Login